19 April 2024, Friday

Related news

April 16, 2024
April 9, 2024
April 6, 2024
April 1, 2024
March 24, 2024
March 21, 2024
March 7, 2024
March 3, 2024
February 22, 2024
February 5, 2024

നെടുമ്പാശേരിയില്‍‍ നിന്ന് 1968 ഗ്രാം സ്വർണം പിടികൂടി

Janayugom Webdesk
കൊച്ചി
August 1, 2022 11:46 am

കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ ഡിആർഐയുടെ സ്വർണവേട്ട. ക്വാലാം പൂരിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ടു പേരിൽ നിന്നായി 1968 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിആർഐ സ്വർണം പിടികൂടിയത്. നാല് ഗുളികകളുടെ രൂപത്തിലേക്ക് സ്വർണം മാറ്റി രണ്ടെണ്ണം വീതം ഇവർ മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തിയത്.

Eng­lish summary;1968 grams of gold was seized in Nedumbassery

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.