Wednesday
24 Jul 2019

ഇന്ത്യന്‍ വ്യവസായികള്‍ക്ക് യുഎഇ പത്തുവര്‍ഷത്തേക്കുള്ള താമസ വിസ നല്‍കി

By: Web Desk | Wednesday 22 May 2019 5:13 PM IST


ദുബായ് ആസ്ഥാനമാക്കിയ രണ്ട് ഇന്ത്യന്‍ വ്യവസായികള്‍ക്ക് യുഎഇ പത്തുവര്‍ഷത്തേക്കുള്ള താമസ വിസ നല്‍കി. റീഗല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വാസുഷ്രോഫ് ഖുഷി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഖുഷി ഖട്വാനി എന്നിവര്‍ക്കാണ് ജനുവരിയില്‍ ആരംഭിച്ച പുതിയ ദീര്‍ഘകാലവിസ നല്‍കിയത്. ആരോഗ്യരംഗത്തെ പ്രമുഖര്‍ക്കും ശാസ്ത്രജ്ഞര്‍്ക്കുമാണ് ആദ്യം പ്രയോജനം ലഭിച്ചത്.
രണ്ടുംമൂന്നും വര്‍ഷമാകുമ്പോള്‍പുതുക്കണമായിരുന്ന വിസ ദീര്‍ഘകാലത്തേക്ക് ലഭിക്കുന്നത് പുതിയ വ്യവസായികളെ ആകര്‍ഷിക്കാന്‍ ഉപകരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Related News