2017 ലെ ലോകസുന്ദരി ഇന്ത്യക്കാരി

Web Desk
Posted on November 18, 2017, 7:57 pm

21 കാരി മാനുഷി ലോകസുന്ദരിപ്പട്ടം നേടി. 20178 ലെ മിസ്വേള്‍ഡ് കിരീടത്തിന് അവകാശിയായ മാനുഷി ചില്ലാര്‍ ഹരിയാന സ്വദേശിയാണ്. ആദ്യ നാല്‍പ്പതില്‍ നിന്ന് പതിനഞ്ചിലെത്തിയാണ് മാനുഷി കിരീടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പെയിന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ന ഇന്ത്യക്കാരിയായ ഒരാള്‍ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്.