ഇന്തോ- യുഎസ് കരാറിൽ കർഷക താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം: മന്ത്രി വിഎസ് സുനിൽകുമാർ

ഇന്തോ- യുഎസ് കരാർ ഉൾപ്പെടെയുള്ള എല്ലാ വ്യാപാരകരാറുകളിലും കർഷക താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കൃഷിമന്ത്രി