കേരളാ മൺസൂൺ ലോട്ടറി ബമ്പർ ഒന്നാം സമ്മാനം അവകാശപ്പെട്ട് രണ്ട് പേർ; ‘പരാതിക്കാരനെ’ അറസ്റ്റ് ചെയ്ത് പൊലീസ്

ഒന്നാം സമ്മാനം ലഭിച്ച കേരളാ മൺസൂൺ ലോട്ടറി ബമ്പർ ടിക്കറ്റ് തട്ടിയെടുത്തതാണെന്ന് വ്യാജപരാതി

ഡൽഹി കലാപം: കേസുകൾ 12 ന് പരിഗണിക്കും; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി വിലക്കി

വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി മാര്‍ച്ച് 12ന് പരിഗണിക്കും.

ലോക്കോ പൈലറ്റ് മുതൽ ഗാർഡ് വരെ; വനിതാദിനത്തിൽ ട്രെയിനിന്റെ സർവ നിയന്ത്രണവും ഏറ്റെടുക്കാൻ വനിതകൾ

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു ട്രെയിൻ പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ