കലാപം 36 മണിക്കൂറിനുള്ളിൽ നിയന്ത്രിച്ചെന്ന് സർക്കാർ; മനുഷ്യത്വം നഷ്ടമായെന്ന് പ്രതിപക്ഷം

സർക്കാരിന് മനുഷ്യത്വം നഷ്ടപ്പെട്ടെന്ന് ഡൽഹി കലാപം സംബന്ധിച്ച ചർച്ചയിൽ ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങൾ