ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റുമെന്ന് വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിക്കെതിരെ തെറ്റായ വാര്‍ത്ത നൽകിയെന്നാരോപിച്ച് മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി