നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളെ ഉന്നമിട്ടു കള്ളക്കടത്തുസംഘങ്ങൾ

കോവിഡിന്റെ ദുരിതത്തിൽപ്പെട്ട് നാട്ടിലേക്കു മടങ്ങാൻ പ്രയാസപ്പെടുന്ന പ്രവാസികളെ പ്രലോഭിപ്പിച്ചു വലയിലാക്കാൻ കള്ളക്കത്തു സംഘങ്ങൾ