പിറക്കും പിളരാനായൊരു കേരള കോൺഗ്രസുകൂടി

വിളിപ്പുറത്താണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പ്രചാരണരീതിയിൽപ്പോലും മാറ്റങ്ങള്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് തെരഞ്ഞെടുപ്പ്