ബാലഭാസ്കര്‍ അവസാനം പറഞ്ഞത് വെളിപ്പെടുത്തി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍: ഉറക്കമായിരുന്നു, സംഭവിച്ചത് എന്താണെന്ന് അറിയില്ല

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക മൊഴിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ

അയോധ്യയില്‍ രാമക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ ഒരുലക്ഷത്തിലധികം ലഡ്ഡുവുമായി ഹാന്‍സ് ബാബ

ശിലാസ്ഥാപനത്തിന് മുന്നോടിയായി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ ഒരു ലക്ഷത്തിലധികം ലഡ്ഡു തയ്യാറാക്കുന്നതിന്റെ

ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​രസ​ർ​വീ​സു​ക​ൾ റദ്ദാക്കി

കോ​വി​ഡ് വ്യാ​പ​ന​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

കാട്ടാനശല്യം തീർക്കുവാൻ തേവാരംമെട്ടിൽ ട്രഞ്ച് നിർമ്മിച്ചു; ആനയുടെ ശല്യത്തിൽ നശിച്ചത് പത്തോളം ആളുകളുടെ ക്യഷിയിടം

കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ തേവാരംമെട്ടിൽ ട്രെഞ്ച് നിർമ്മാണം ആരംഭിച്ചു. തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി