കോടതിവിധി ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതും: സിപിഐ

ബാബറി മസ്ജിദ് തകർത്തതുസംബന്ധിച്ച കേസിൽ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിവിധി ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന്