തെരഞ്ഞെടുപ്പിന് മുൻപായി ട്രംപ് ഇറക്കുന്ന കോവിഡ് വാക്സിൻ വിശ്വസിക്കരുത്: കമലാ ഹാരിസ്

നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൊണാൾഡ് ട്രംപ് പുറത്തിറക്കുന്ന കോവി‍ഡ് വാക്സിനിൽ