ഇന്ത്യയില്‍ ഒരുകോടി മനുഷ്യര്‍ മയക്കുമരുന്നിന് അടിമകള്‍

കെ രംഗനാഥ് മയക്കുമരുന്നിനും മദ്യത്തിനും അടിമകളാകുന്ന ഇന്ത്യന്‍ യുവതലമുറയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ആശങ്കാജനകമായ പഠനറിപ്പോര്‍ട്ട്.