ഇന്ത്യ‑ചൈന അതിര്‍ത്തി തര്‍ക്കം; ചര്‍ച്ചകള്‍ ഇനിയും ഫലപ്രദമായില്ലെന്ന് പ്രതിരോധമന്ത്രി

ഇന്ത്യ‑ചൈന അതിര്‍ത്തി തര്‍ക്കത്തിൽ മന്ത്രി-സൈനിക‑നയതന്ത്ര തല ചര്‍ച്ചകള്‍ ഇനിയും ഫലപ്രദമായില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി