നീയൊരോര്‍മ്മ…

  സ്വപ്‌നലതാ റാണി നിന്നോര്‍മ്മതന്‍..മൂടുപടത്തില്‍ എന്‍ ഗദ്ഗദത്തിനെന്തര്‍ത്ഥം.… പിരിയരുതേയെന്നു ..കേണുഞാന്‍.. മൗനമായ്… പിരിയാതിരിക്കാനാവില്ലയെങ്കിലും.…