എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പനശാല എന്ന ലക്ഷ്യം പൂർത്തീകരണത്തിലേക്ക്: മന്ത്രി പി. തിലോത്തമൻ

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ വില്പനശാലകൾ തുടങ്ങണം എന്ന സർക്കാരിന്റെ ലക്ഷ്യം പൂർത്തിയാകാറായെന്ന്