വയനാട്ടില്‍ പൊലീസും മവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ പൊലീസും മവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍. മാവേയിസ്റ്റ് സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്.