Kerala ബിലിവേഴ്സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാട്: ആദായ നികുതി വകുപ്പ് ബിലിവേഴ്സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. സ്ഥാപനങ്ങളില്‍ നടത്തിയ
Kerala കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കിലോ 96 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
India ഡല്‍ഹിയില്‍ മൂന്നാം ഘട്ട കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 7178 പുതിയ രോഗികള്‍ രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വര്‍ധനവ്.
India പ്രതിമ മാറിപ്പോയി: അമിത് ഷാ വിവാദത്തിൽ അമിത് ഷായുടെ ദ്വിദിന പശ്ചിമ ബംഗാൾ സന്ദർശനത്തിന്റെ ആദ്യ ദിവസം തന്നെ വിവാദം.
Kerala സംസ്ഥാനത്ത് പുതിയ 197 കോഴ്സുകൾ കൂടി അനുവദിച്ചു സർക്കാർ, എയ് ഡഡ് കോളജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ അനുവദിച്ച്
India കോവിഡ്: പോക്സോ കേസ് പ്രതികൾക്ക് പരോൾ നൽകരുതെന്ന് ഹൈക്കോടതി പോക്സോ കേസുകളിൽ പ്രതികളായവർക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ അടിയന്തര പരോൾ അനുവദിക്കരുതെന്ന് ബോംബെ ഹൈക്കോടതി.
World യുഎസ് തെരഞ്ഞെടുപ്പ്; ജോ ബൈഡന് വിജയത്തിലേക്ക് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയത്തിനരികെ. പെൻസിൽവാനിയ അടക്കം
India സൈനികരുടെ പെന്ഷൻ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി സൈനിക ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയര്‍ത്താനും നേരത്തെ വിരമിക്കുന്നവരുടെ പെൻഷൻ പകുതിയായി കുറയ്ക്കാനും
India റിസാറ്റ് 2 വിക്ഷേപണം ഇന്ന്; കൗണ്ട്ഡൗൺ തുടങ്ങി കോവിഡ് മഹാമാരിയോടെ മുടങ്ങിയ ഐഎസ്ആര്‍ഒയുടെ ബഹിരാകാശ വിക്ഷേപണങ്ങള്‍ ഇന്ന് പുനരാരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ്
TOP NEWS ബിഹാർ അന്തിമഘട്ടം ഇന്ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന് നടക്കും. 15 ജില്ലകളിലായി 78 സീറ്റുകളിലാണ്