ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ നി​ന്നും ഫേ​സ്ബു​ക്ക് ലാ​ഭ​മു​ണ്ടാ​ക്കി​യെന്ന് മു​ൻ ജീവനക്കാരൻ

വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഫേസ്‍ബുക്ക് സഹായിച്ചെന്ന് വെളിപ്പെടുത്തല്‍.