സിഎജിയെ കേന്ദ്രസർക്കാർ വേട്ടനായയാക്കുന്നു; ധനമന്ത്രി തോമസ് ഐസക്

ലോകം അംഗീകരിച്ച ഓഡിറ്റിങിന്റെ അടിസ്ഥാനപാഠം മറന്ന് രാഷ്ട്രീയ യജമാനനുവേണ്ടി വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് സിഎജിയെന്ന് ധനമന്ത്രി