കോവിഡാനന്തരം സഞ്ചാരികളുടെ പറുദീസയായി കേരളം വീണ്ടും മാറും: മുഖ്യമന്ത്രി

പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെർമിനലുകളടക്കം ജില്ലയിലെ നാല് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു