Web Desk

May 31, 2021, 8:08 pm

2021 കോപ്പ അമേരിക്ക ഇത്തവണ ബ്രസീലില്‍

Janayugom Online

2021 കോപ്പ അമേരിക്ക ഫുഡ്ബോള്‍ ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ ബ്രസീലില്‍ നടക്കും. അര്‍ജന്റീനയിലെ കോവിഡ് വ്യാപനമാണ് വേദി മാറ്റത്തിന് കാരണം. ടൂര്‍ണമെന്റിന്റെ സമയക്രമം പിന്നീട് അറിയിക്കും. അര്‍ജന്റീനയ്ക്ക് പകരമാണ് ബ്രസീല്‍ അതിഥേയരാകുന്നത്. 

ENGLISH SUMMARY:2021 Copa Amer­i­ca in Brazil
You may also like this video