July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

2340 പേരെ മുത്തങ്ങ അതിർത്തിയിലൂടെ ഇതുവരെ കടത്തിവിട്ടു; 227 പേരെ ക്വാറന്‍റൈനിലാക്കി

Janayugom Webdesk
May 9, 2020

മുത്തങ്ങ അതിർത്തിയിലൂടെ ഇതുവരെ 2340 പേരെയാണ് കടത്തി വിട്ടത്. ഇതിൽ 227 പേരെ ക്വാറന്‍റൈനിലാക്കി. രോഗ ലക്ഷണങ്ങളുള്ളവരെയും ഹോട്ട്‍സ്‍പോട്ടുകളില്‍ നിന്നും വന്നവരെയുമാണ് ഇന്‍സ്‍റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലാക്കിയത്. മുത്തങ്ങ അതിർത്തിയിൽ നിന്നും വരുന്നവർക്ക് അധികൃതർ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

അനുമതിരേഖയില്ലാത്തവരെ ഒരു കരണവശാലും കടത്തിവിടുകയില്ലെന്നും കൂടാതെ പാസ്സുമായി വരുന്നവർക്ക് സ്വന്തം വാഹനമില്ലെങ്കിൽ ചെക്ക്പോസ്റ്റിനു സമീപം ടാക്സി കാറുകൾ ഏർപ്പെടുത്തുമെന്നും കളക്ടർ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ഏത് സംസ്ഥാനത്ത് നിന്നാണോ വരുന്നത് അവിടെനിന്നുള്ള യാത്രാ അനുമതിയും, ഏത് ജില്ലയിലേക്കാണോ പോകേണ്ടത് അവിടുത്തെ കളക്ടറുടെ അനുമതിയും വാങ്ങണമെന്നാണ് നിലവിലെ നിർദ്ദേശം.

Eng­lish sum­ma­ry; 2340 pas­sen­gers passed muthanga border

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.