അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള രാജ്യവ്യാപക മയക്കുമരുന്ന് ശൃഖലയെ പിടികൂടി നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. ... Read more
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. രാത്രി ഒമ്പത് മണിക്കു ... Read more
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് അഞ്ചുപേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേരും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ... Read more
കേന്ദ്ര സർക്കാർ വാഗ്‌ദാനം ചെയ്ത പാക്കേജുകൾ ഒന്നും നൽകിയില്ലെങ്കിലും കാർഷിക മേഖലയിൽ ഉണ്ടായ ... Read more
മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന മത്സ്യബന്ധന ... Read more
കഴിഞ്ഞ വർഷം അവസാനം മുതൽ കൊറോണ വൈറസിനെതിരായ പോരാട്ടം നടത്തി വിജയം കൈവരിച്ച ... Read more
വിദേശത്തു നിന്ന് കര്‍ണാടകയിലെത്തിയ രണ്ട് മലയാളികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട്, ... Read more
പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ സഹായ അണക്കെട്ടായ ... Read more
രാജ്യത്ത് ഒരു മരണം കൂടി. ഹിമാചൽപ്രദേശിലാണ് 69കാരൻ മരിച്ചത്. അമേരിക്കയിൽ നിന്ന് വന്ന ... Read more
പുറ്റടിയിൽ ഗൃഹനാഥനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുറ്റടി ചിറയിൽമാലിൽ ഐപ്പ് ... Read more
കോവിഡ് പ്രതിരോധത്തിനിടയിൽ ആരോഗ്യ പ്രവർത്തകരെ വെട്ടിച്ച് മുങ്ങുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനവുമായി കോട്ടയം ... Read more
കോവിഡ് 19നെ പ്രതിരോധിക്കുവാനുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും നടപ്പിലാക്കുന്നുണ്ടെന്ന് മിൽമ. സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് ... Read more
കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ ജനജീവിതം ദുസ്സഹമാകുന്നു. സംസ്ഥാനത്ത് വ്യാപാര മേഖലയാണ് ... Read more
നഗരസഭയിലെ 49-ാം വാര്‍ഡിലെ വീടുകളിലേക്ക് കൊറോണ ഭീതിയകറ്റാന്‍ ഹാന്‍ഡ് വാഷ്, മാസ്‌ക്ക് കിറ്റുകള്‍ ... Read more
കേരളത്തിൽ മാർച്ച് 31 വരെ ലോക്ക്ഡൗൺ. സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് രോഗം ... Read more
കോവിഡ് 19 വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ചതോടെ രാജ്യം നിശ്ചലമാകുന്നു. കേരളമടക്കം 19 സംസ്ഥാനങ്ങൾ ... Read more
നിരീക്ഷണത്തിൽ കഴിയേണ്ട പ്രവാസി കറങ്ങി നടക്കുന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ച ആശാവർക്കറെ ... Read more
കോഴിക്കോട് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ... Read more
തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബിവറേജസ് ജീവനക്കാരിക്ക് വൈറസ് ഇല്ലെന്ന് പരിശോധനാ ഫലം. ... Read more
കോവിഡ് ബാധിച്ച് ഒരാൾ കൂടി രാജ്യത്ത് മരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ 57കാരനാണ് ബംഗാളിൽ ... Read more
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തുന്നു. ... Read more
തമിഴ്നാട്ടില്‍ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് ആറ് മുതല്‍ മാർച്ച് ... Read more