കോവിഡ് സ്ഥിരീകരിച്ച 277 പേരെ കാണ്മാനില്ല; ആശങ്ക

Web Desk
Posted on June 15, 2020, 4:01 pm

കോവിഡ് പടർന്നു പിടിക്കുന്ന ചെന്നൈ നഗരത്തിൽ രോഗം സ്ഥിരീകരിച്ച 277 കാണാനില്ലെന്ന് റിപ്പോർട്ട്. കോവിഡ് പരിശോധന സമയത്ത് ഇവർ തെറ്റായ വിവരങ്ങളാണ് നൽകിയത്. കാണാതായവരെ കണ്ടെത്താൻ ആശുപത്രി അധികൃതജർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ചെന്നൈയിൽ മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെക്രട്ടറിയേറ്റിലെ മീഡിയ റൂം അടച്ചു. അനിയത്രിതമായി രോഗികളുടെ എണ്ണം തമിഴ്നാട്ടിൽ വർധിക്കുന്നതിനാൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യ വിദഗ്ധ സമിതിയുമായി ചർച്ച തുടരുകയാണ്.

updat­ing…

ENGLISH SUMMARY: 277 covid pait­ents miss­ing from chennai

YOU MAY ALSO LIKE THIS VIDEO