28 March 2024, Thursday

Related news

March 26, 2024
March 25, 2024
March 19, 2024
March 19, 2024
March 17, 2024
March 17, 2024
March 1, 2024
February 25, 2024
February 14, 2024
February 13, 2024

അമിത വേഗതയില്‍ സഞ്ചരിച്ച ടിപ്പര്‍ ലോറി സ്കൂള്‍ ബസില്‍ ഇടിച്ച് 28 കുട്ടികള്‍ക്ക് പരിക്ക്

Janayugom Webdesk
ലഖ്നൗ
September 14, 2022 6:51 pm

അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്കൂള്‍ബസില്‍ ഇടിച്ച് 28 സ്കൂൾ കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ മഹോബ ജില്ലയിലാണ് സംഭവം. സ്‌കൂൾ ബസിൽ സഞ്ചരിച്ച എല്ലാ കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഭൂരിഭാഗം പേർക്കും പരിക്കുകള്‍ സാരമാണ്. ടിപ്പര്‍ലോറി അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Eng­lish Sum­ma­ry: 28 chil­dren were injured when a school bus trav­el­ing at exces­sive speed col­lid­ed with a bumper

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.