മഹാരാഷ്ട്രയിലെ താനെയില്‍ ഭൂചലനം

Web Desk
Posted on January 02, 2018, 9:40 am

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയില്‍ ഭൂകമ്പം.

ഇന്ന് പുലര്‍ച്ചെ 2:21 നാണ് ഭൂകമ്പം ഉണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 3.2 രേഖപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.

ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 updated