Tuesday
26 Mar 2019

ഭീകരാക്രമണം: സുരക്ഷസൈനികർ കൊല്ലപ്പെട്ടു

By: Web Desk | Tuesday 19 September 2017 9:18 AM IST


സന: യമനിൽ അൽഖ്വയ്ദ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് സുരക്ഷസൈനികർ

കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. യമനിലെ ഹദ്രമൊത് പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്. ഏറെനേരം നീണ്ടുനിന്ന വെടിവയ്പിനൊടുവിൽ ഭീകരർ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു,‌‌‌

അതേസമയം ആയുധങ്ങൾ കൈക്കലാക്കാനുള്ള നീക്കം സുരക്ഷസൈനികർ പരാജയപ്പെടുത്തി.

Related News