കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ചാർജും വെള്ളക്കരവും അടയ്ക്കുന്നതിന് സാവകാശം ലഭിക്കും. 30 ദിവസത്തെ സാവകാശമാണ് ലഭിക്കുക. ഈ കാലയളവിൽ പണമടയ്ക്കുന്നത് വൈകിയാൽ പിഴ ഈടാക്കില്ല. കോവിഡ് വ്യാപനം തടയുന്നതിന് മുന്നോടിയായി സംസ്ഥാനം സ്വീകരിച്ച ജാഗ്രതാ നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി.
updating.….
English Summary: 30 days’ grace to pay electricity charges and water charges
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.