24 April 2024, Wednesday

Related news

February 18, 2024
February 7, 2024
January 12, 2024
January 12, 2024
January 2, 2024
October 5, 2023
September 20, 2023
September 16, 2023
September 5, 2023
August 24, 2023

ഫോർമാലിൻ കലർന്ന 30 കി​ലോ മത്സ്യം പിടിച്ചെടുത്തു

Janayugom Webdesk
അ​ടൂ​ർ
May 27, 2022 12:18 pm

റാ​പ്പി​ഡ് ഡി​റ്റ​ക്ഷ​ൻ കി​റ്റ് ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ടൂ​ർ ഏ​നാ​ദി​മം​ഗ​ലം പു​തു​വ​ൽ ജ​ങ്ഷ​നി​ലെ മീ​ൻ​ക​ട​യി​ൽ​നി​ന്ന്​ ഫോ​ർ​മ​ലി​ൽ ക​ല​ർ​ന്ന 30 കി​ലോ മീ​ൻ ക​ണ്ടെ​ത്തി നശിപ്പിച്ചു.

മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഫോ​ർ​മ​ലി​ൻ ക​ല​ർ​ന്ന 66 കി​ലോ മ​ത്സ്യം ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. അ​ടൂ​ർ ബൈ​പാ​സ്, നെ​ല്ലി​മു​ട്ടി​ൽ പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ർ​മ​ലി​ൻ ക​ല​ർ​ന്ന മ​ത്സ്യം കണ്ടെത്തിയത്.

പത്തനംതിട്ട ജി​ല്ല​യു​ടെ മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റി​ങ്​ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​രി​ശോ​ധ​ന​ക്കാ​യി വി​വി​ധ മ​ത്സ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ൽ​നി​ന്നും സാ​മ്പി​ൾ ശേഖരിച്ചു.

Eng­lish summary;30 kg of fish mixed with for­ma­lin was seized

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.