Web Desk

തിരുവനന്തപുരം

March 03, 2020, 2:49 pm

വെഞ്ഞാറമൂട് വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍

Janayugom Online

തിരുവനന്തപുരം വെഞ്ഞാറമൂട് വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. ശുചിമുറിക്ക് സമീപമാണ് മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. വാലിക്കുന്ന് കോളനിയില്‍ സിനി (32) ആണ് മരിച്ചത്.

സിനിയുടെ ഭര്‍ത്താവ് കുട്ടന്‍  ഒളിവിലാണ്. സിനിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു എന്നാണ് വിവരം. കുട്ടനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. കുട്ടനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Eng­lish Sum­ma­ry; 32 year old lady dead body found

YOU MAY ALSO LIKE THIS VIDEO