October 2, 2022 Sunday

Related news

August 20, 2022
August 16, 2022
August 9, 2022
August 8, 2022
August 5, 2022
August 5, 2022
August 4, 2022
August 3, 2022
August 3, 2022
March 3, 2022

തായ്‌വാനില്‍ ട്രെയിൻ പാളം തെറ്റി 36 മരണം

Janayugom Webdesk
തായ്പെയ്
April 2, 2021 12:58 pm

തായ്‌വാനില്‍ ട്രെയിനപകടത്തില്‍ 36 പേര്‍ മരിച്ചു. 72 പേര്‍ക്ക് പരിക്കേറ്റു. ടണലില്‍ വെച്ച്‌ ട്രക്കുമായി കൂട്ടിയിച്ചശേഷം പാളം തെറ്റുകയായിരുന്നു. ട്രെയിനില്‍ 350 ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തായ്‌പെയില്‍ നിന്നും തായ്തുങിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വാരാന്ത്യം ചെലവഴിക്കാനെത്തിയ നിരവധി ടൂറിസ്റ്റുകളും ട്രെയിനില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ 40 വര്‍ഷത്തിനിടെ തായ്‌വാനിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. ട്രക്ക് തെറ്റായ രീതിയില്‍ നിര്‍ത്തിയിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന

Eng­lish Sum­ma­ry : 36 died in tai­wan train accident

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.