June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് നാ​ല് മ​ല​യാ​ളി​ക​ൾ കൂ​ടി മരിച്ചു

By Janayugom Webdesk
April 8, 2020

കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ നാ​ലു മ​ല​യാ​ളി​ക​ൾ വി​ദേ​ശ​ത്തു മ​രി​ച്ചു. ഇ​തോ​ടെ, കേ​ര​ള​ത്തി​നു പു​റ​ത്ത് മ​രി​ച്ച മ​ല​യാ​ളി​ക​ൾ 24 ആ​യി ഉ​യ​ർ​ന്നു. ഫി​ല​ഡ​ൽ​ഫി​യ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല സ്വ​ദേ​ശി ലാ​ലു​പ്ര​താ​പ് ജോ​സ് (64), ന്യൂ​യോ​ർ​ക്ക് ഹൈ​ഡ് പാ​ർ​ക്കി​ൽ തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം മ​റി​യാ​മ്മ മാ​ത്യു (80), ന്യൂ​യോ​ർ​ക്ക് റോ​ക്​ലാ​ൻ​ഡി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി ടെ​ന്നി​സ​ൺ പ​യ്യൂ​ർ(82), ടെ​ക്സ​സി​ൽ കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി വേ​ളം​കോ​ട് ഞാ​ളി​യ​ത്ത് റി​ട്ട. ല​ഫ്. ക​മാ​ൻ​ഡ​ർ സാ​ബു എ​ൻ. ജോ​ണി​ൻറെ മ​ക​ൻ പോ​ൾ (21) എ​ന്നി​വ​രാ​ണ് മരിച്ചത്.

അ​മേ​രി​ക്ക​യി​ൽ 3,94,182 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. 12,716 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം 1,845 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ മ​ര​ണ​സം​ഖ്യ 81,000 കടന്നിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.