October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 25, 2022

708 യാത്രക്കാരുമായി ഗള്‍ഫില്‍ നിന്ന് ഇന്ന് നാല് വിമാനങ്ങളെത്തും

Janayugom Webdesk
അബുദാബി
May 17, 2020 11:08 am

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങള്‍ കൂടി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് ഇവരെ നാട്ടില്‍ എത്തിക്കുന്നത്.നാല് വിമാനങ്ങളിലായി 708 യാത്രക്കാരാണ് എത്തുന്നത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് 5.40ന് നെടുബാശേരിയിലെത്തും.
വൈകിട്ട് 6.35ന് മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം എത്തുന്നത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി 8.45നും,ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം രാത്രി 8.55നുമെത്തും.

ദുബായി അബുദാബി രാജ്യങ്ങളില്‍ കോവിഡ് രോഗപരിശോധനകള്‍ക്കായി തെര്‍മല്‍ സ്‌കാനിംഗും റാപ്പിഡ് ടെസ്റ്റും നടത്തിയ ശേഷമായിരിക്കും യാത്രാ അനുമതി നല്‍കുക.
ENGLISH SUMMARY:4 flights came to india with 708 passengers
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.