March 22, 2023 Wednesday

Related news

March 21, 2023
March 20, 2023
March 20, 2023
March 10, 2023
March 10, 2023
March 8, 2023
March 2, 2023
February 18, 2023
February 15, 2023
February 11, 2023

സൗജന്യ സാരി വിതരണം: തമിഴ്‌നാട്ടില്‍ തിക്കിലും തിരക്കിലുംപെട്ട് നാല് സ്ത്രീകള്‍ മരിച്ചു

Janayugom Webdesk
ചെന്നൈ
February 5, 2023 9:32 am

തമിഴ്‌നാട്ടില്‍ സൗജന്യ വസ്ത്രവിതരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തിരുപത്തൂര്‍ ജില്ലയിലെ വണ്ണിയംമ്പാടിയിലായിരുന്നു സംഭവം. തൈപ്പൂയം ഉത്സവത്തിന്റെ ഭാഗമായി സൗജന്യമായി സാരികളും മുണ്ടും വിതരണം ചെയ്യുന്നതറിഞ്ഞ് ടോക്കണ്‍ വാങ്ങാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അയ്യപ്പന്‍ എന്ന വ്യക്തിയാണ് വസ്ത്രവിതരണം നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: 4 women killed in stam­pede dur­ing saree dis­tri­b­u­tion event in Tamil Nadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.