ഹത്രാസിൽ വീണ്ടും നാലുവയസുകാരിയെ ബലാൽസംഗം ചെയ്തതായി പരാതി. പ്രതിയായ കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഹാത്രസിലെ സസ്നി ഗ്രാമത്തിലാണ് കുറ്റകൃത്യം നടന്നത്. അതേസമയം, അസമിലെ ഗോഹട്ടിയിൽ 14 വയസുള്ള മകളെ രണ്ടുവർഷമായി പീഡിപ്പിക്കുകയായിരുന്ന 41കാരനായ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. പ്രതി കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
English summary; 4 year old allegedly ra p ed in hathras
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.