September 26, 2022 Monday

Related news

September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022
August 23, 2022
August 23, 2022

സൗദിയില്‍ കോവിഡ് ബാധിച്ച് 41 പേര്‍ കൂടി മരിച്ചു, 3183 പുതിയ രോഗികള്‍

Janayugom Webdesk
റിയാദ്
July 10, 2020 7:17 pm

സൗദിയില്‍ കോവിഡ് ബാധിച്ച് 41 പേര്‍ കൂടി മരിച്ചു. സ്വദേശികളും വിദേശികളുമായ 2100 പേരാണ് ഇതുവരെ രാജ്യത്ത് വെെറസ് പിടിപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3183 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,23,327 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 1,61,096 രോഗമുക്തി നേടി.

Eng­lish sum­ma­ry: 41 covid deaths in Sau­di arabia

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.