September 28, 2022 Wednesday

Related news

August 25, 2021
July 28, 2021
May 30, 2021
May 6, 2021
May 4, 2021
April 7, 2021
November 24, 2020
November 10, 2020
July 19, 2020
June 20, 2020

ലോകത്ത് 42.50 ലക്ഷം കോവിഡ് കേസുകൾ; മരണം 2.86 ലക്ഷം

Janayugom Webdesk
ന്യൂയോര്‍ക്ക്
May 12, 2020 11:31 am

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തിരണ്ടര ലക്ഷം കടന്നു. ഇതുവരെ 287250 പേരാണ് രോഗബാധ മൂലം മരിച്ചത്. അമേരിക്കയില്‍ പതിമൂന്ന് ലക്ഷത്തി എണ്‍പതിനായിരം കഴി‍ഞ്ഞു. 81000 ലേറെ പേര്‍ ഇവിടെ മരണപ്പെട്ടിരുന്നു. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നതും ഇവിടെയാണ്.

ഇറ്റലിയിൽ 30731 പേരും സ്പെയിനില്‍ 26740 പേരുമാണ് മരിച്ചത്. ബ്രിട്ടണില്‍ 32065 ആയി. ആറാഴ്ചയ്ക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. രണ്ടുലക്ഷത്തി ഇരുപതിനായിരം കടന്നിരിക്കുകയാണ് ഇവിടുത്തെ മരണസംഖ്യ.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.