സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും ആപ്പുകൾ നിരോധിച്ചു. 43 ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുതുതായി നിരോധിച്ചത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടേത് ഉള്‍പ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയർന്നു.
Updating.….….….….….…..