October 1, 2023 Sunday

Related news

September 3, 2023
August 20, 2023
July 23, 2023
July 9, 2023
June 24, 2023
May 31, 2023
May 27, 2023
May 22, 2023
May 5, 2023
April 23, 2023

രാജ്യത്ത് 4,858 പുതിയ കോവിഡ് കേസുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2022 12:29 pm

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,858 പുതിയ കോവിഡ് കേസുളെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് കോവിഡ് 19 കേസുകളുടെ എണ്ണം 4,45,39,046 ആയി ഉയര്‍ന്നു. അതേസമയം സജീവ കേസുകള്‍ 48,027 ആയി ഉയര്‍ന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 4,39,62,664 പേര്‍ രോഗമുക്തി നേടി.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത എട്ട് മരണങ്ങള്‍ ഉള്‍പ്പെടെ 18 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് മരണസംഖ്യ 5,28,355 ആയി. മരണനിരക്ക് 1.19 ശതമാനമാണ്. മൊത്തം അണുബാധകളുടെ 0.11 ശതമാനവും സജീവ കേസുകളാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.76 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.78 ശതമാനവുമാണ്.

Eng­lish sum­ma­ry; 4,858 new covid cas­es in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.