ചൈനയില്‍ ശക്തമായ ഭൂചലനം

Web Desk
Posted on May 28, 2018, 9:25 am

ബെയ്ജിംഗ്: ചൈനയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.