Wednesday
21 Aug 2019

ഇന്ത്യയിലെ ഏറ്റവും മികച്ച 50 എൻജിനീയറിംഗ് കോളേജുകൾ

By: Web Desk | Wednesday 10 April 2019 11:39 AM IST


പ്ലസ് ടു കഴിഞ്ഞവർക്കും അവരുടെ മാതാപിതാക്കൾക്കും ഇനി മുൻപോട്ട് എന്ത് എന്ന കാര്യത്തിൽ കൃത്യമായത് തെരെഞ്ഞെടുക്കുന്നതിൽ ഒരു ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. മികവറിന്റെ കാര്യത്തിൽ വ്യത്യസ്‍തത പുലർത്തുന്ന അനേകം എൻജിനീയറിങ് കോളേജുകളാണ് ഇൻഡ്യയിലുടനീളം നിലവിലുള്ളത്.

എല്ലാ വർഷവും മാനവ വിഭവശേഷി വികസന മന്ത്രാലയം വിവിധ മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന കോളേജുകളുടെ പട്ടിക പുറത്തുവിടാറുണ്ട്. പഠനനിലവാരം, മികച്ച അധ്യാപനം, ഗവേഷണങ്ങൾ, പ്ലെയ്സ്മെന്റുകൾ എന്നിവയുൾപ്പെടെ പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മന്ത്രാലയം റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മൂന്നു സ്ഥാനങ്ങളിൽ മികച്ചത് ചെന്നൈ ഡെൽഹി ബോംബെ ഐഐടികളാണ്.

ഇത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനീയറിംഗ് കോളേജുകളുടെ പട്ടിക ഇവയാണ്.

 

Indian Institute of Technology, MadrasIndian Institute of Technology, Madras