ടുണീഷ്യയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 50 മരണം; നിരവധി പേരെ കാണാതായി

Web Desk
Posted on May 10, 2019, 9:47 pm

ടുണീഷ്യയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 50 പേര്‍ മരിച്ചു. 16 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. നിരവധി പേരെ കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

സഫാക്‌സ് തുറമുഖത്തുനിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

ആയിരകണക്കിന് കുടിയേറ്റക്കാരാണ് പ്രതിവര്‍ഷം യുറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.

YOU MAY ALSO LIKE THIS: