വയനാട് വാളാടില്‍ 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്നലെ 89 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ഈ മേഖലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 140 ആയി. 647 പേര്‍ക്ക് ആന്റിജൻ പരിശോധന നടത്തിയപ്പോളാണ് 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ENGLISH SUMMARY: 51 PERSONS CONFIRMED COVID IN WAYANAD
YOU MAY ALSO LIKE THIS VIDEO