ടിക്‌ടോക്ക് മാത്രമല്ല, ഈ ജനപ്രിയ ആപ്പുകളും വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍

Web Desk

ന്യൂയോര്‍ക്ക്

Posted on June 29, 2020, 4:46 pm

പ്പിളിന്റെ ഐഫോണില്‍ നിന്ന് ടിക്‌ടോക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിന് പുറമേ ഉപയോക്താക്കളുടെ ഇഷ്ട ആപ്ലിക്കേഷനുകളും വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഐ.ഒ.എസ്​14 അപ്​ഡേറ്റിലെ ഫീച്ചറിലുടെ ആപ്പിള്‍ ക്ലിപ് ബോര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വിവരം പുറത്തായതോടെയാണ് ടിക്‌ടോക്ക് വിവരം ചോര്‍ത്തുന്നു എന്ന കാര്യം വ്യക്തമായത്. എആര്‍എസ് ടെക്നിക്കയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് 53 ജനപ്രിയ ആപ്പുകളും ഇത്തരത്തില്‍ വിവരങ്ങള്‍ചോര്‍ത്തുന്നതായി കണ്ടെത്തിയത്.

ആപ്പിള്‍ ക്ലിപ് ബോര്‍ഡിലെ വിവരങ്ങള്‍ വായിക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ വിവരങ്ങളായ പാസ് വേര്‍ഡ്, ഐഡികള്‍ തുടങ്ങിയവ ഏത് സമയവും കൈക്കലാക്കാൻ സാധിക്കുമെന്നും പറയുന്നു. ട്രൂകോളര്‍, പബ്ജി എന്നിവയും ഇക്കൂട്ടത്തില്‍ പെടുന്നതായാണ് വിവരം.

Games:

8 Ball Pool — com.miniclip.8ballpoolmult

AMAZE!!! — com.amaze.game

Bejew­eled — com.ea.ios.bejeweledskies

Block Puz­zle —Game.BlockPuzzle

Clas­sic Bejew­eled — com.popcap.ios.Bej3

Clas­sic Bejew­eled HD —com.popcap.ios.Bej3HD

FlipThe­Gun — com.playgendary.flipgun

Fruit Nin­ja — com.halfbrick.FruitNinjaLite

Golf­mas­ters — com.playgendary.sportmasterstwo

Let­ter Soup — com.candywriter.apollo7

Love Nik­ki — com.elex.nikki

My Emma — com.crazylabs.myemma

Plants vs. Zom­bies Heroes — com.ea.ios.pvzheroes

Pook­ing – Bil­liards City — com.pool.club.billiards.city

PUBG Mobile — com.tencent.ig

Tomb of the Mask — com.happymagenta.fromcore

Tomb of the Mask: Col­or — com.happymagenta.totm2

Total Par­ty Kill — com.adventureislands.totalpartykill

Water­mar­bling — com.hydro.dipping

Social Net­work­ing:

Tik­Tok — com.zhiliaoapp.musically

ToTalk — totalk.gofeiyu.com

Tok — com.SimpleDate.Tok

True­caller — com.truesoftware.TrueCallerOther

Viber — com.viber

Wei­bo — com.sina.weibo

Zoosk — com.zoosk.Zoosk

News:

ABC News — com.abcnews.ABCNews

Al Jazeera Eng­lish — ajeng­li­shiphone

CBC News — ca.cbc.CBCNews

CBS News — com.H443NM7F8H.CBSNews

CNBC — com.nbcuni.cnbc.cnbcrtipad

Fox News — com.foxnews.foxnews

News Break — com.particlenews.newsbreak

New York Times — com.nytimes.NYTimes

NPR — org.npr.nprnews

ntv Nachricht­en — de.n‑tv.n‑tvmobil

Reuters — com.thomsonreuters.Reuters

Rus­sia Today — com.rt.RTNewsEnglish

Stern Nachricht­en — de.grunerundjahr.sternneu

The Econ­o­mist — com.economist.lamarr

The Huff­in­g­ton Post — com.huffingtonpost.HuffingtonPost

The Wall Street Jour­nal — com.dowjones.WSJ.ipad

Vice News — com.vice.news.VICE-News

Oth­er:

10% Hap­pi­er: Med­i­ta­tion — com.changecollective.tenpercenthappier

5–0 Radio Police Scan­ner — com.smartestapple.50radiofree

Accuweath­er — com.yourcompany.TestWithCustomTabs

AliEx­press Shop­ping App — com.alibaba.iAliexpress

Bed Bath & Beyond — com.digby.bedbathbeyond

Dazn — com.dazn.theApp

Hotels.com — com.hotels.HotelsNearMe

Hotel Tonight — com.hoteltonight.prod

Over­stock — com.overstock.app

Pig­ment – Adult Col­or­ing Book — com.pixite.pigment

Recol­or Col­or­ing Book to Col­or — com.sumoing.ReColor

Sky Tick­et — de.sky.skyonline

Eng­lish Sum­ma­ry: 53 apps are sn oop­ing apple clip­board data.

you may also like this video;