Web Desk

റോം

March 20, 2020, 10:57 pm

59 കന്യാസ്ത്രീകൾക്ക് കൊറോണ സ്ഥിരീകരിച്ചു

Janayugom Online

വിലക്ക് ലംഘിച്ച് ഇറ്റലിയിൽ കുർബാനകൾക്ക് നേതൃത്വം കൊടുത്ത കന്യാസ്ത്രീകളിൽ 59 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഗെറ്റോഫെറാറ്റ, റോം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീകൾക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ഇറ്റാലിയൻ ദിനപത്രമായ ദി ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ഡോട്ടേഴ്സ് ഓഫ് സാൻ കാമിലിയോ സഭയുടെ ആസ്ഥാനമായ ഗോട്ടിഫെറയിലെ കോൺവെന്റിലാണ് 40 പേർക്ക് രോഗം സ്ഥികരിച്ചത്.