January 28, 2023 Saturday

Related news

January 24, 2023
December 28, 2022
December 20, 2022
October 12, 2022
October 5, 2022
October 4, 2022
October 1, 2022
September 30, 2022
September 24, 2022
August 25, 2022

കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജ പ്രചാരണം; ടവറുകൾ അഗ്നിക്കിരയാക്കി

Janayugom Webdesk
ലണ്ടൻ
April 5, 2020 3:36 pm

കൊറോണ വൈറസ് വ്യാപിക്കുന്നത്തിന് കാരണം 5 ജി മൊബൈൽ ടെലി കമ്മ്യൂണിക്കേഷൻ ടവറുകളാണെന്ന് വ്യാജ പ്രചാരണം. വ്യാജ വാർത്തയെ തുടർന്ന് യു കെ യിലെ നിരവധി ടവറുകളാണ് അഗ്നിക്കിരയായത്. പ്രചാരണം വ്യാജമണെന്നും അപകടകരമായ വിഢിത്തമാണതെന്നും ബ്രിട്ടീഷ് ക്യാബിനറ്റ് ഓഫീസർ പ്രതികരിച്ചു.

ഫേസ്ബുക്, യൂട്യൂബ് വഴിയാണ് മൊബൈൽ ടവറുക്കൽ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാർത്ത പ്രചരിച്ചത്. രാജ്യത്തെ അടിയന്തര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹചര്യത്തിനാണ് ഈ വ്യാജ വാർത്ത പ്രചാരണം വഴിവെച്ചതെന്നും ഇതിന് യാതൊരു വിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശിയ ഡയറക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY: 5G-Coro­n­avirus Con­spir­a­cy The­o­ry is a Dan­ger­ous Nonsense

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.