23 April 2024, Tuesday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024

രാജ്യത്ത് 5 ജി സേവനം ഇന്നുമുതല്‍; നാല് നഗരങ്ങളില്‍ ലഭ്യമാകും

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2022 11:03 am

രാജ്യത്ത് നാല് നഗരങ്ങളിൽ ഇന്ന് മുതൽ ഫൈവ് ജി സേവനം ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കുന്നത്. റിലയൻസ് ജിയോയുടെ സേവനമാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിലെ 13 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജിയോ അറിയിച്ചു. 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഒക്ടോബർ ഒന്ന് മുതൽ എയർടെൽ ഫൈവ് ജി സേവനങ്ങൾ നൽകി.

Eng­lish Summary:5G ser­vice in the coun­try from today; Avail­able in four cities
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.