Janayugom Online
crane collapsed

സി​മെ​ന്‍റ് കമ്പനിയുടെ ക്രെ​യി​ന്‍ ത​ക​ര്‍​ന്നുവീ​ണ് ആ​റ് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

Web Desk
Posted on August 03, 2018, 8:47 am

ക​ല്‍​ബു​ര്‍​ഗി: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന സി​മെ​ന്‍റ് കമ്പനി​യു​ടെ ക്രെ​യി​ന്‍ ത​ക​ര്‍​ന്നു വീ​ണ് ആ​റ് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. ക​ര്‍​ണാ​ട​ക​യി​ലെ ക​ല്‍​ബു​ര്‍​ഗി​യി​ല്‍ ഇന്നലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സംഭവം.

മൂ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചി​രു​ന്നു. മൂ​ന്നു പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് മ​രി​ച്ച​ത്. മരിച്ച ആറുപേരും ബിഹാര്‍ സ്വദേശികളാണ്.