Web Desk

കോട്ടയം

June 17, 2020, 10:04 am

കോട്ടയത്ത് നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി

Janayugom Online

കോട്ടയത്ത് നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി. അന്ധ്രാപ്രദേശില്‍ നിന്നും കോട്ടയത്തേയ്ക്ക് കടത്തി കൊണ്ടു വന്നതാണ് കഞ്ചാവ് പിടികൂടിയത്.

ജില്ലയില്‍ വിതരണം ചെയ്യുന്നതിനാണ് കൊണ്ടുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ ജോസ്, ഗോപു എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

you may also like this video;